GIS പ്രീമിയം ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി നിശ്ചയിച്ച് ഉത്തരവായി. ഗ്രൂപ്പ്, ശമ്പള സ്കെയില്‍, പുതുക്കിയ പ്രീമിയം എന്ന ക്രമത്തില്‍ ഗ്രൂപ്പ് എ 55,350 -10,14,00 600 ഗ്രൂപ്പ് ബി 35,700 -75,600 500 ഗ്രൂപ്പ് സി 17,000 -37,500 400 ഗ്രൂപ്പ് ഡി 16,500 -35,700 300 പുതുക്കിയ നിരക്കുകള്‍ 2016 സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാവും. ഉത്തരവ് G.O (P) NO.112/2016/Fin തീയതി ആഗസ്റ്റ് ഒന്ന്, 2016.
GIS പുതിയ അക്കൗണ്ട് നമ്പർ കിട്ടാൻ ഇവിടെ ഈ സൈറ്റിൽ നിങ്ങളുടെ പഴയ അക്കൗണ്ട് നമ്പർ കൊടുത്ത് പുതിയ 12 അക്ക നമ്പർ ലഭ്യമാക്കി അത് സ്പാർക്കിൽ എന്റർ ചെയ്യുക CLICK HERE
(ഈ മാസം മുതൽ മിനിമം 400 രൂപ )
![]()
Government of Kerala have reclassified the Scale of Pay of Groups and revised the rate of Subscription under Group Insurance Scheme (GIS) wef. 01/09/2016 vide GO (P) No. 112/2016/Fin Dated 01/08/2016 as shown below:
All Drawing and Disbursing Officers (DDOs) are requested to ensure that the rate of subscription of all the employees subscribing to the Scheme, has been revised with reference to the revised Scale of Pay as shown above in the Salary Bill for September 2016 befoer submitting it.
![]()
Department have introduced the facility to file applications online for GIS Membership and Claims through the web URL www.insurance.kerala.keltron.in All DDOs are requested to Sign Up in the website to submit applications. Applications for GIS Membership and Claims of those employees whose salaries are processed through SPARK should be submitted online wef. 01/04/2016
|
No comments:
Post a Comment