upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF

 പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 04.10.2016Circular - GAIN PF
1) Circular


GAIN PF


Wednesday, May 11, 2016

gainpf.kerala.gov.in വെബ്‌സൈറ്റ്‌ തുറക്കുക.
(ഉപയോഗിച്ചു പഠിച്ച്‌ മനസ്സിലാക്കാന്‍ ആദ്യമായി ചെയ്യുന്നവര്‍
gainpf.kerala.gov.in/training എന്ന ട്രെയിനിങ്ങ്‌ സൈറ്റ്‌ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌)

pao120_OfficeCode യൂസര്‍ നേം ആയും
offOffice Code123$ പാസ്‌വേര്‍ഡ്‌്‌ ആയും വെബ്‌സൈറ്റ്‌ തുറക്കുക


ഗെയിൻ പി.എഫു മായി ബന്ധപ്പെട്ട വിശദമായ നോട്ട്
 ബിൽ സ്പാർക്കിൽ നിന്നും ഗെയിൻ പി.എഫ് സൈറ്റിൽ നിന്നും ഓൺലൈനിലൂടെ എടുക്കുന്ന സ്റ്റെപ്പ്സ് ഉൾപ്പെടെ എല്ലാ വിവരങ്ങളുമടങ്ങിയ നോട്ട് ഉടൻ തന്നെ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. 
നിലവിൽ ഗെയിൻ പി എഫുമായി ബന്ധപ്പെട്ട് ഉള്ള എല്ലാ സംശയങ്ങളും നിർദ്ദേശങ്ങളും ഈ പോസ്റ്റിന് താഴെ കമന്റുകളായി പോസ്റ്റ് ചെയ്യാവുന്നതാണെന്ന് അഭ്യർത്ഥിക്കുന്നു.

17 comments:

 1. ഗെയിൻ പി.എഫ് സംശയ നിവാരണത്തിനായി ഏവരേയും ക്ഷണിക്കുന്നു.

  ReplyDelete
 2. gain PF OBenter ചെയ്യുമ്പോൾ തെറ്റ് സംഭവിച്ചാൽ തിരുത്തുന്നതെങ്ങനെ ?കോട്ടയം മുട്ടുചിറ HGBoyട Hടൽ Creditമാറി enter ചെയ്തു തിരുത്താൻ പറ്റുന്നില്ല

  ReplyDelete
 3. gain PF OBenter ചെയ്യുമ്പോൾ തെറ്റ് സംഭവിച്ചാൽ തിരുത്തുന്നതെങ്ങനെ ?കോട്ടയം മുട്ടുചിറ HGBoyട Hടൽ Creditമാറി enter ചെയ്തു തിരുത്താൻ പറ്റുന്നില്ല

  ReplyDelete
 4. സ്ക്കൂൾ പ്രധാനാദ്ധ്യാപകൻ വെരിഫിക്കേഷൻ മെനുവിലെ ഓപ്പണിങ്ങ് ബാലൻസിൽ ക്ലിക്ക് ചെയ്ത് ആരുടെ ഓപ്പണിങ്ങ് ബാലൻസ് എൻട്രി ചെയ്ത് വെരിഫൈ ചെയ്തതിലാണോ തെറ്റ് പറ്റിയിരിക്കുന്നത് . ആ ദ്ധ്യാപകന്റെ പേരിന് നേരെയുള്ള പച്ച കളറിലുള്ള Verified ബട്ടൺ ക്ലിക്ക് ചെയ്ത് Reject ബട്ടണും ക്ലിക്ക് ചെയ്ത് Reason കൊടുത്ത് റിജക്ട് ചെയ്താൽ എൻട്രിയിലെ ഓപ്പണിങ്ങ് ബാലൻസ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ വരും

  ReplyDelete
 5. GAIN PF NRA application data enter cheythath SAVE cheyyan pattunilla.

  ReplyDelete
 6. സേവ് ചെയ്യാന്‍ പറ്റും. ടി.എ / എന്‍.ആര്‍. എ / ടി.ഇ.എ ടു എന്‍.എന്‍. ആര്‍ എ കണ്‍ വേര്‍ഷന്‍ അപേക്ഷ അപ്ലിക്കന്റിന്റെ ഐ ഡി വഴി ചെയ്യുമ്പോള്‍ അപേക്ഷയുടെ താഴെ ഭാഗത്തുള്ള ഡിക്ലറേഷന്‍ അംഗീകരിക്കണം (ടിക്ക് ചെയ്യണം). എന്നാല്‍ മാത്രമേ സബ്മിറ്റ് ബട്ടണ്‍ വരികയുള്ളു.

  ReplyDelete
 7. GAINPF il Opening Balance, Loan Status, Joining and Retirement Dates enniva confirm cheyyan Upayogikkunna User ID, Password Engine labhikkum? VHSE departmentil ninnum ithuvare Onnum labhichittilla. School Name : WOVHSS Muttil (Code : 912005) Wayanad District.

  ReplyDelete
 8. ആദ്യം സ്‌ക്കൂളിന്റെ സ്‌പാര്‍ക്ക്‌ ഓഫീസ്‌ കോഡ്‌ ഏതാണെന്ന്‌ അറിയുക
  സ്‌പാര്‍ക്കില്‍ Queries ല്‍ Office wise List ക്ലിക്ക്‌ ചെയ്‌ത്‌ വരുന്ന വിന്‍ഡോയില്‍ അതാത്‌ ജില്ലയുടെ പേര്‌, ട്രഷറി എന്നിവ സെലക്ട്‌ ചെയ്‌ത്‌ അതിനു ശേഷം അതാത്‌ സ്ഥാപനത്തിന്റെ പേരിന്റെ ആദ്യ ഭാഗം ടൈപ്പ്‌ ചെയ്‌ത്‌ തൊട്ടു താഴെയുള്ള ലിസ്റ്റ്‌ എന്ന ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌താല്‍ വരുന്ന വിന്‍ഡോയില്‍ ഓഫീസ്‌ കോഡ്‌ ലഭിക്കും.

  ReplyDelete
 9. Sir
  Training site open aakunillallo ?

  ReplyDelete
 10. AIDED SCHOOL TEACHERi apply for nra through gain pf but apfo kollam says it is not recieved by the office.site shows application submitted Aiso i submitted copy of application form generated in gain pf along with application. they saysb to re apply.but edit menu is not active and i cnnot cancel earlier application PEN 278030 D/B 31/05/1973 OB & TA BAL ARE VERIFIED BY HM. CAN YOU SEND HELP LINE NOTES FOR ME

  ReplyDelete
 11. sir
  sparkil PF bill edukkunna step onnu parayamo ?

  ReplyDelete
 12. i am a teacher working ia an aided school at thodannur sub dt.in vadakara,kozhikode. our school headmaster entered necessary datas of teacher's KASEPF in Gain PF softwear.my opening balance in 2015/16 is 303974 and annual subscrption16/17 is 190000. i have no loan in credit. headmaster veryfied the detais according to the school records.yet when i try to apply for NRA my application form shows admissible amount 140000. is it an error in the softwear.please reply

  ReplyDelete
 13. I cannot login gainpf.By mistake I change my office password.Now I couldn't login. Please explain the solution.I complaint this matter in DD,DPI(PF Section) and DEO office.21 staffs in my school.Some of them want PF.Please help me.

  ReplyDelete
 14. അരിയര് DAയും ലോണ് തുകയും അപേക്ഷയില് നല്കാത്തതിനാല് APFO അപേക്ഷ മടക്കിയിരുന്നു ആയത് ശരിയാക്കി വീണ്ടും സബ്ബ്മിറ്റ് ചെയ്യാന് എന്തു ചെയ്യണം

  ReplyDelete
 15. what are the documents to be submitted along with NRA application form print out?

  ReplyDelete
 16. സർ, ഞങ്ങളുടെ School -ലെ ജീവനക്കാരുടെ gain pf - ൽ Sep - 2017 Oct-2017 കാലയളവിലെ Data enter ആകാതെ o ആണ് കാണിക്കുന്നത് ,എന്നാൽ അതിനു ശേഷം ഉള്ള മാസങ്ങളിൽ കൃത്യമായാണ് കാണുന്നത് ഇത് എവിടെയാണ് പരിഹരിച്ച് കിട്ടുന്നത്, zero കാണിക്കുന്ന മാസങ്ങളിലെ Data താഴെ മറ്റൊരു Tab-ൽ കാണിക്കുന്നുമുണ്ട് ദയവായി പറഞ്ഞു തരുമല്ലോ

  ReplyDelete
 17. I couldnot login in gainpf. When I put my pen number and date of birth correctly,it commenting that it is an invalid username or password. In this circumstances how can you help me?

  ReplyDelete