upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.



(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF


GAIN PF


Monday, November 9, 2015

2016-ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ തിരുവനന്തപുരത്ത് നടക്കും. ജനുവരി 17 മുതല്‍ 23 വരെയാണ് കലോത്സവം നടക്കുക. നേരത്തെ എറണാകുളം ജില്ലയാണ് വേദിയായി വച്ചിരുന്നതെങ്കിലും കൊച്ചി മെട്രോ നിര്‍മാണത്തെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.
ഇത്തവണ മുതല്‍ ആദിവാസി കലാരൂപങ്ങളും മത്സരയിനമാക്കും. സ്‌കൂള്‍ കായികമേള ഡിസംബര്‍ അഞ്ച് മുതല്‍ എട്ട് വരെ കോഴിക്കോട് നടത്താനും തീരുമാനമായി.

docs/new5.gifഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ് _ ജനുവരി 2016- നോട്ടിഫിക്കേഷന്‍ അവസാന തീയതി: 09.12.2015
docs/new5.gifഅപേക്ഷിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക (ഈ തവണ മുതല്‍ ഇ-പെയ് മെന്‍റ് വഴിയാണ് ഫീസുകള്‍ അടക്കേണ്ടത്. ഇ-പെയ് മെന്‍റ്  തുക അടച്ചത് അല്ലാത്ത അപേക്ഷ നിരസിക്കുന്നതാണെന്ന് പി.എസ്.സി അറിയിപ്പുണ്ട്)
docs/new5.gifഇ-പെയ് മെന്‍റ് വഴി ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ് ഫീസ് അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍



Promotion,Transfer and Posting of officers in the cadre of AA/AO/APFO in the General Education Department

Transfer & Posting of employees -Clerks/Senior Clerks/Office Attendants/FTMS -Head Quarters

State Level NTS,NMMS Examination 2015 -16    1.Notification            2.NTS/NMMS Centres



No comments:

Post a Comment