upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF

 പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 04.10.2016Circular - GAIN PF
1) Circular


GAIN PF


Thursday, September 3, 2015

 Aided School Status to Special Schools -Revised Guidelines issued

Re-arrangement of employees in Text Book Depots - 2nd phase - Order No D4-66810-15 dtd 01-09-15

Interim stay order of operation and implementation of teachers package order dtd 6.8.2015 for a period of two months  

 Important directions from Social Justice Department

 Due Date for E-filing of Returns of all Tax Payers Extended to Sep 7th

 Introducing GAIN PF website for KASEPF accounts- Instructions on varifying database of Aided Schools
സംസ്ഥാനത്ത് നിലവില്‍ എയ്ഡഡ് സ്കൂളുകളിലെ ഏകദേശം 500 ഓളം വരിക്കാരുടെ കെ എ എസ് ഇ പി എഫ്അക്കൗണ്ട് നമ്പര്‍ ഇല്ലാതെ സീറോ എന്നൊക്കെ ചേര്ത്താ‍ണ് ശമ്പള ബില്ലിനോടൊപ്പം പി എഫ് ഷെഡ്യൂള്‍ നല്കി‍യിട്ടുള്ളത്. .ഓരോ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും സ്ക്കൂളിലെ പിഎഫ് വരിക്കാരുടെ അക്കൗണ്ട് നമ്പര്‍ പരിശോധിച്ച് ഇല്ലെങ്കില്‍ C15131 എന്നത് പോലെ C ക്ക് ശേഷം സ്പേസ് ഇല്ലാതെ അക്കൗണ്ട് നമ്പര്‍ 2 - 3 ദിവസത്തിനകം തന്നെ സ്പാര്ക്കി‍ല്‍ അപ്ഡേറ്റ് ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്
ഓരോ പ്രധാനാദ്ധ്യാപകനും അവരുടെ സ്ക്കൂളിലെ മുന്‍ മാസത്തെ ഷെഡ്യൂള്‍ നോക്കണം. അതില്‍ ഏതെങ്കിലും വരിക്കാരണ്‍രെ കോളത്തില്‍ അക്കൗണ്ട് നമ്പര്‍ ഇല്ല എങ്കില്‍ ആ വരിക്കാരന്‍റെ പി എഫ് അക്കൗണ്ട് നമ്പര്‍ സ്പാര്‍ക്കിലെ പേര്‍സണല്‍ ഡാറ്റ ഫോമില്‍ പി എഫ് ടൈപ്പും അക്കൗണ്ട് നമ്പറും ചേര്‍ക്കേണ്ട ഭാഗത്ത് ചേര്‍ത്ത് അപ്പ്ഡേഷന്‍ നടത്തണം

Requested Orders on Provident Fund which related to GPF same for KASEPF also
Implementation of National Pension System - Applicability of General Provident Fund Rules- Clarification  

National Pension System - Crediting of arrears of Pay and Dearness Allowances in respect of State Government employees to General Provident Fund -Clarification  

Rate of Interest on deposits in General Provident Fund (Kerala) and other Provident Funds for the financial year 2014-15 fixation of - Orders issued 


 Date Extention in National Scholarship Portal for Minority Pre-Metric details for 9th and 10th

 Filling up of the post of Headmasters of High Schools in the area where the predominant language is Tamil

 Aided- Appointment of teachers in Aided Higher Secondary Schools-Approved - Orders issued.

No comments:

Post a Comment