upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF

 പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 04.10.2016Circular - GAIN PF
1) Circular


GAIN PF


Tuesday, September 22, 2015

Election Commission Direction on Staff List for Election Duty :CIRCULAR

Direction from DPI:SAMPOORNA correction


മൈനോറിറ്റി പ്രീ മെട്രിക്ക് ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളുടെ(Fresh) അപേക്ഷാ തീയതി ഒക്ടോബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. 2014-15 വര്‍ഷത്തെ ന്യൂനപക്ഷ പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പിന്റെ അക്കൗണ്ട് നമ്പര്‍ 17/9/2015 മുതല്‍ 30/9/2015 വരെ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും സ്കോളര്‍ഷിപ്പ് തുക ലഭിക്കാത്ത വിദ്യാര്‍ഥികളുടെ അക്കൗണ്ട് വിശദദാംശങ്ങള്‍ പരിശോധിച്ച് എഡിറ്റ് ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം.പാലക്കാട് ജില്ലയിലെ പ്രധാനാധ്യാപകയോഗം സെപ്തംബര്‍ 28-ന് രാവിലെ പത്തരക്ക് BEM സ്കൂളിലും ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിടേത് 29-ന് രാവിലെ പത്തരമുതല്‍ സ്കൗട്ട് ഹാളിലും. ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയില്‍ SSLC പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ ഒക്ടോബര്‍ പത്തിനകം നല്‍കണമെന്ന് DEO-യുടെ നിര്‍ദ്ദേശം. വിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും UID ഉണ്ട് എന്നുറപ്പാക്കി അത് 6th Working Day ലിങ്കില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശം. ലിങ്ക് ചുവടെ. NTSE/NMMS അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. INSPIRE AWARD-ന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. 9, 10 ക്ലാസുകളുടെ മൈനോരിറ്റി പ്രീ മെട്രിക് നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു.

മൈനോരിറ്റി പ്രീ മെട്രിക്ക് ഉള്‍പ്പെടെയുള്ള സ്കോളര്‍ഷിപ്പുകള്‍ക്ക് ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ Self Declaration മതി.സര്‍ക്കുലര്‍


K-TET 2015 : Hall Ticket | Centre-wise Candidate List 


SC/ST Development Department-Model Residential School- Allowances enhanced

SC/ST Development Department -Nursery school- Mid day meal /Nutritious food- Rate enhanced-

KASEPF- Admission to Part Time Teachers to GPF & KASEPF Reg

Promotion,Transfer and posting to the cadre of Heads of Departmental High Schools/AEO/TTIs and equated categories

Transfer and Postings of Officers in the cadre of DDE and DEO

സൗജന്യ ഡിപ്പാര്‍ട്ടുമെന്റല്‍ ടെസ്റ്റ് പരിശീലനം

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം വീണ്ടും ഏര്‍പ്പെടുത്തി


 Re-arrangement of Resource Teachers 2015-16
If Resource Teacher has any complaint or objection, the same may be reported to this office within 3 days (5 PM on 25/6/2015) 
Click here for List of teachers 

No comments:

Post a Comment