upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF

 പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 04.10.2016Circular - GAIN PF
1) Circular


GAIN PF


Wednesday, June 17, 2015

Higher Secondary School Teachers General Transfer 2015-16

State Teachers Award, PTA Award and Pro. Joseph Mundassery Award -Notification & guidelines

National Pension Scheme(NPS) Arrears in SPARK

Enhancement in the rate of Service Tax effective from 01.06.2015-
LIC premium enhancement- Updation done at SPARK database -intimation


House Building Advance to State Government Employees and Teachers - Online registration of applications by Heads of Departments and sanctioning Authorities 2015-16 - Instructions issued.  B.Ed. Admission-2015-16 - Department Quota


ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട "നൂണ്‍ മീല്‍ ഓഫീസര്‍" തുടങ്ങി ഉദ്യോഗസ്ഥരുടെ കടമകളും ചുമതലകളും.


2014-15 വര്ഷ‍ത്തെ ജി.പി.എഫ് അക്കൗണ്ട് സ്റ്റേറ്റ് മെന്റുകള്‍(ക്രഡിറ്റ് കാര്‍ഡുകള്‍) ഇവിടെ ക്ലിക്ക്ചെയ്ത് അക്കൗണ്ടന്റ് ജനറലിന്റെ വെബ്സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.  CLICK HERE to Download GPF Credit Card for the Year 2014-15
കുറച്ചു ദിവസത്തേക്ക് പകല്‍ ഓഫീസ് സമയങ്ങളില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. അക്കൗണ്ട് നമ്പറും പിന്‍ നമ്പറും നല്‍കിയ കോഡും ടൈപ്പ് ചെയ്ത് Submit ബട്ടണ്‍ ഒരിക്കല്‍ പ്രസ് ചെയ്ത ശേഷം വീണ്ടും വീണ്ടും Submit ബട്ടണ്‍ പ്രസ്സ് ചെയ്യരുത്. ഒരിക്കല്‍ പ്രസ് ചെയ്താല്‍ കുറച്ചു സമയം കാത്തിരിക്കുക

എല്ലാ വരിക്കാരും സ്റ്റേറ്റ്മെന്റുകൾ അവരവരുടെ ഓഫീസ് രേഖകളുമായി പരിശോധിക്കേണ്ടതും അപാകത വല്ലതും ഉണ്ടെങ്കിൽ വരുന്ന 3 മാസത്തിനുള്ളിൽ അക്കൗണ്ടന്റ് ജനറലിന് ഹരജി നൽകേണ്ടതുമാണ്..
ജി.പി.എഫ് കാർഡുമായി ബന്ധപ്പെട്ട പിൻ നമ്പർ മറന്നു പോയവർ ഇവിടെ ജി.പി.എഫ് അക്കൗണ്ട് നമ്പർ വിവരങ്ങൾ നൽകിയാൽ ലഭിക്കുന്നതാണ്

GPF PIN Finder


No comments:

Post a Comment