upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.



(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF


GAIN PF


Friday, January 9, 2015



കേരളാ സ്ക്കൂള്‍ കലോത്സവത്തിന്‍റെ മത്സരഫലങ്ങള്‍ തത്സമയം മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് സന്ദേശം വഴി ലഭിക്കുവാന്‍ ചുവടെ ആവശ്യമായ കോളത്തില്‍ ക്ലിക്ക് ചെയ്യുക    

 (ക്ലിക്ക് ചെയ്ത ശേഷം  ലഭിക്കുന്ന കോളത്തില്‍ അവരവരുടെ പേരും മൊബൈല്‍ നമ്പറും ടൈപ്പ് ചെയ്ത് നിയമാവലികള്‍ അംഗീകരിക്കുന്നതായുള്ള കോളം ബട്ടണ്‍ ടിക്ക് ചെയ്ത് Send OTP ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം മൊബൈലിലേക്ക് വരുന്ന OTP കോഡ് ആവ്ശ്യമായ കോളത്തില്‍ ടൈപ്പ് ചെയ്ത് എന്‍റര്‍ കീ പ്രസ്സ് ചെയ്യുക)


           









  2014-15 വര്‍ഷത്തെ സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളുടെ ഒരു അടിയന്തിര യോഗം ഇന്ന് ( 13/01/2015 ) ഉച്ചയ്ക്ക് 2.30 മണിക്ക് കണ്ണൂര്‍ ഗവ.  വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍      (മുനിസിപ്പല്‍) ജൂബിലി ഹാളില്‍ നടക്കുന്നതാണ്.  അര്‍ഹത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും അതാത് സ്ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ  തിരിച്ചറിയല്‍ കാര്‍ഡിന്‍റെ 2 പകര്‍പ്പ് സഹിതം നിര്‍ബന്ധമായും യോഗത്തില്‍ ഹാജരാവേണ്ടതാണ്. റബിക്, സംസ്കൃതം വിഭാഗങ്ങങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ജനറല്‍ വിഭാഗത്തിലും പങ്കെടുക്കുന്നുണ്ടെങ്കില്‍ അതിനായി പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡും (2 പകര്‍പ്പ്) കൊണ്ടു വരേണ്ടതാണ്. തിരിച്ചറിയല്‍ കാര്‍ഡിന്‍റെ എല്ലാ പകര്‍പ്പുകളിലും പ്രത്യേകം ഫോട്ടോകള്‍ പതിച്ചിരിക്കേണ്ടതാണ്.  തിരിച്ചറിയല്‍ കാര്‍ഡിന്‍റെ മാതൃക ചുവടെ





കേരളാ സ്ക്കൂള്‍ കലോത്സവത്തിന്‍റെ മത്സരഫലങ്ങള്‍ തത്സമയം മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് സന്ദേശം വഴി ലഭിക്കുവാന്‍ ചുവടെ ആവശ്യമായ കോളത്തില്‍ ക്ലിക്ക് ചെയ്യുക    



    

 (ക്ലിക്ക് ചെയ്ത ശേഷം  ലഭിക്കുന്ന കോളത്തില്‍ അവരവരുടെ പേരും മൊബൈല്‍ നമ്പറും ടൈപ്പ് ചെയ്ത് നിയമാവലികള്‍ അംഗീകരിക്കുന്നതായുള്ള കോളം ബട്ടണ്‍ ടിക്ക് ചെയ്ത് Send OTP ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം മൊബൈലിലേക്ക് വരുന്ന OTP കോഡ് ആവ്ശ്യമായ കോളത്തില്‍ ടൈപ്പ് ചെയ്ത് എന്‍റര്‍ കീ പ്രസ്സ് ചെയ്യുക)



           

അന്തര്‍ജില്ലാ സ്ഥലംമാറ്റം : അപേക്ഷ ക്ഷണിച്ചു പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ പ്രൈമറി അധ്യാപകരില്‍ നിന്നും 2014-15 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കാം. 2015 ജനുവരി 24 ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം. വിശദാംശങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

No comments:

Post a Comment