upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF

 പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 04.10.2016Circular - GAIN PF
1) Circular


GAIN PF


Tuesday, December 2, 2014


Click here for K-TET ResultsEconomy in Expenditure - Printing of Diaries-Restricted -Orders issued   

10th Pay Revision Commission - Tenure Extended 

House Building Advance Scheme to State Government Employees - Extension of date of encashment - HBA 4th batch allotment 2013-14 from Budget Provision 2014-15 Instructions issued   

 National Pension System - Mobility to employees from the Central Government Service to State Government Service - Applicability of KSR Part III pensionary benefits - Sanctioned 


ഭാഷാ അദ്ധ്യാപകരുടെ പുനര്‍ വിന്യാസം : ഉത്തരവ് റദ്ദാക്കി: തസ്തിക നഷ്ടമായതിനെ തുടര്‍ന്ന് അദ്ധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തിയവരെ കലാ, കായിക പ്രവൃത്തിപരിചയ അദ്ധ്യാപകരായി പുനര്‍ വിന്യസിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. പുതിയ നിര്‍ദ്ദേശത്തെ തുടര്‍ന്നുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഈ നടപടി. ഭാഷാ അദ്ധ്യാപകരെ കായിക അദ്ധ്യാപകര്‍ അടക്കമുള്ള സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ നിയമിക്കുന്നതിനെതിരെ അദ്ധ്യാപ കര്‍ക്കിടയില്‍ ഉടലെടുത്ത പ്രതിഷേധം കണക്കിലെടുത്താണ് ഉത്തരവ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ സൂപ്രണ്ടുമാരുടെ സ്ഥലം മാറ്റം,  ജൂനിയര്‍ സൂപ്രണ്ടുമാരെ സീനിയര്‍ സൂപ്രണ്ടുമാരാക്കിക്കൊണ്ടുള്ള ഉദ്യോഗക്കയറ്റം,  സീനിയര്‍ സൂപ്രണ്ടുമാരുടെ റേഷ്യോ പ്രൊമോഷന്‍, സീനിയര്‍ സൂപ്രണ്ടുമാരെ പേഴ്സണല്‍ അസിസ്റ്റന്‍റ് ടു ഡി.ഇ.ഒ ആക്കിക്കൊണ്ടുള്ള ഉത്തരവ് എന്നിവ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പൊതുവിദ്യാഭ്യാസ വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ടുമാരുടെ സ്ഥലം മാറ്റം,  ഹെഡ് ക്ലാര്‍ക്കുമാരെ  ജൂനിയര്‍ സൂപ്രണ്ടുമാരാക്കിക്കൊണ്ടുള്ള ഉദ്യോഗക്കയറ്റം,  സീനിയര്‍ ക്ലാര്‍ക്കുമാരെ  ഹെഡ് ക്ലാര്‍ക്കുമാരാക്കിക്കൊണ്ടുള്ള ഉദ്യോഗക്കയറ്റ ഉത്തരവ് എന്നിവ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

General Education Department-2015-16 academic year- Sanctioning of additional Higher Secondary Schools and batches- Revised -Orders issued.

Genl Edn - Qualifications & methods of appointment for the post of Headmasters Assistant Teachers and Special Teachers appointed to the Schools for the Handicapped-Modified-Orders issued - G.O.(MS)No.245-2014 G.Edn Dt. 24-11-2014 


No comments:

Post a Comment