Implementation of National Pension System - Applicability of the Scheme - Clarifications - Issued
ഏകലവ്യ/ആശ്രമ/മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ അധ്യാപക ഒഴിവുകള്‍
പട്ടികജാതി/വര്‍ഗ വികസന വകുപ്പില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏകലവ്യ/ആശ്രമ/മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിലവിലുള്ള അധ്യാപക ഒഴിവുകള്‍ സ്ഥലംമാറ്റം മുഖേന നികത്തുന്നതിനായി സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി നോക്കുന്ന താല്പര്യമുള്ള അധ്യാപകര്‍ക്ക് 2014 ഡിസംബര്‍ 30 ന് രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. വിശദവിവരങ്ങളും അപേക്ഷാഫോറവും കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് സ്ക്കീം- പ്രീമിയം അടക്കുന്നതിനും തുക ശമ്പളത്തില്‍ നിന്നും കുറവു ചെയ്യുന്നതിനുമുള്ള കാലാവധി നീട്ടി
ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് സ്ക്കീമുമായി ബന്ധപ്പെട്ട പ്രീമിയം അടക്കുന്നതിനും തുക നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും കുറവു ചെയ്യുന്നതിന് സാധിക്കാത്ത ജീവനക്കാര്‍ക്ക് 2014 ഡിസംബര്‍ മാസത്തെ ശമ്പളത്തില്‍ കുറവ് ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവായി. ഡിസംബറിനു ശേഷം സ്പാര്‍ക്കില്‍ തുക കുറവു ചെയ്യുന്നതിനുള്ള ഓപ്ഷന് സ്പാര്‍ക്കില്‍ ഉണ്ടാവില്ലെന്നു അറിയിപ്പ് . ഉത്തരവ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment