upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF

 പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 04.10.2016Circular - GAIN PF
1) Circular


GAIN PF


Tuesday, September 23, 2014

പ്രൈമറി സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാരില്‍ അസിസ്റ്റന്റ്റ് സൂപ്പര്‍ ചെക്ക്‌ ഓഫീസര്‍ ആയി പ്രമോഷന് അര്‍ഹതയുള്ളവരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നു

സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാരില്‍ അസിസ്റ്റന്റ്റ് സൂപ്പര്‍ ചെക്ക്‌ ഓഫീസര്‍ ആയി പ്രമോഷന് അര്‍ഹതയുള്ളവരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നു. പത്തു വര്‍ഷത്തെ പ്രൈമറി എച് എം സര്‍വീസും അക്കൌണ്ട്  ടെസ്റ്റ്‌ (ലോവര്‍), കെ ഇ ആര്‍ എന്നിവ പസ്സയിട്ടുമുള്ള പ്രൈമറി ഹെഡ് മാസ്റ്റര്‍മാര്‍ക്ക് അസിസ്റ്റന്റ്റ് സൂപ്പര്‍ ചെക്ക്‌ ഓഫീസര്‍ ആയി നിയമിക്കപ്പെടാന്‍ അര്‍ഹതയുണ്ട്. 1/4/2014 ല്‍ സര്‍വീസില്‍ തുടരുന്ന നിശ്ചിത യോഗ്യതയുള്ള പ്രൈമറി സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാര്‍ അവരുടെ സര്‍വീസ് കാര്‍ഡ് വിദ്യാഭ്യാസ ഉപ ഡയരക്ടറുടെ മേലോപ്പോടുകൂടി 31/10/2014 നുള്ളില്‍ ഡയരക്ടര്‍ക്ക്  സമര്‍പ്പിക്കണം.കണ്ണൂര്‍ ജില്ലയിലെ ഗവ. സ്ക്കൂളുകളില്‍ അദ്ധ്യാപക തസ്തികളില്‍ നിലവിലുള്ള ഒഴിവുകള്‍ ചുവടെ/   1:30 / 1:35 നിലനില്‍ക്കുന്നതോ/ പുറത്തു പോകേണ്ടതോ ആയ അദ്ധ്യാപകര്‍ പ്രസ്തുത ഒഴിവിലേക്ക് അവരവരുടെ ഓപ്ഷന്‍ 27/09/2014 നോ അതിനു മുമ്പോ കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്നും  ഓപ്ഷന്‍ ലഭിക്കാത്തപക്ഷം ലഭ്യമായ ഒഴിവുകളിലേക്ക് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നതാണെന്ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ അറിയിപ്പ്. 
ജില്ലയിലെ ഗവ. വിദ്യാലയങ്ങളില്‍ ഇപ്പോള്‍ 1:45 പ്രകാരം നിലവിലിരിക്കുന്ന യതാര്‍ത്ഥ ഒഴിവുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ഒഴിവുകളിലേക്ക് സ്ഥലം മാറ്റം ലഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ ഓപ്ഷന്‍ നല്‍കേണ്ടത്.  1:30/ 1:35 അനുപാതത്തില്‍ നില നിര്‍ത്തിയിട്ടുള്ളതും അല്ലാത്തതുമായ അധികമുള്ള അദ്ധ്യാപകരെയാണ് നിലവിലുള്ള ഒഴിവുകളില്‍ പുന:ക്രമീകരണം നടത്തുക. എല്‍.പി/യു.പി/പിഡി ടീച്ചര്‍ മൊത്തം ഒറ്റ കാറ്റഗറിയായിട്ടാണ്  സീനിയോറിറ്റിക്ക് പരിഗണിക്കുന്നത്.  സ്ക്കൂളില്‍ ഒരു സ്റ്റാഫ് മീറ്റിങ്ങ് വിളിച്ചു ചേര്‍ത്ത് സ്റ്റാഫ് ഫിക്സേഷന്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത് അദ്ധ്യാപകരെ ബോധ്യപ്പെടുത്തണം. അപാകതകള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ ആയത്   ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുടെ ശ്രദ്ധയിപ്പെടുത്തി റിവ്യൂ ചെയ്യിപ്പിക്കേണ്ടതാണ്.  26/092014 ന് കാലത്ത് 10 മണിക്ക് കണ്ണൂര്‍ ശിക്ഷക് സദനില്‍ പ്രധാനാദ്ധ്യാപകരുടെ യോഗം ചേരുന്നതായും   മേല്‍ കാര്യത്തില്‍ സ്ക്കൂളില്‍ തീരുമാനമെടുത്ത് അദ്ധ്യാപകരില്‍ നിന്നും ലഭ്യാമയ ഓപ്ഷനുകളും സ്റ്റഫ് ഫിക്സേഷന്‍ സ്റ്റേറ്റ്മെന്‍റുമായാണ് പ്രധാനാധ്യാപകര്‍ പ്രസ്തുത യോഗത്തില്‍ ഹാജരാവേണ്ടതെന്നും അറിയിപ്പ്.

കേരള ടീച്ചേര്‍സ്  എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) 2014 ഹാള്‍ ടിക്കറ്റുകള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. അവസാന തീയതി 26-09-2014NEW
01/01/2006 മുതല്‍ 31/12/2009 വരെ നിയമിതരായ ക്ലാര്‍ക്കുമാരുടെ സീനിയോറിറ്റി പട്ടികയില്‍ ഉള്‍പ്പെടുന്ന ക്ലാര്‍ക്കുമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് സര്‍വ്വീസ് കാര്‍ഡുകള്‍ നലകണമെന്ന് ഡി പി. ഐ നിര്‍ദ്ദേശം
Requested File :::      

 Final Seniority list of Clerks (LDC) for the period from 01/01/2006  to 31/12/2009

Ways and Means position of the State- Constitution of a Committee to suggest measures to access financial markets for raising funds

Ways and Means position of the State- Enforcement of additional economy measures and measures for revenue realization

Draft List of Employees Having NO PRAN.  Download Treasury wise list - Department wise list

Honorarium to Part time Urdu teachers for 2014-15

No comments:

Post a Comment