upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF

 പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 04.10.2016Circular - GAIN PF
1) Circular


GAIN PF


Monday, September 29, 2014

.......

 2014 നവംബര്‍ 6,7,8 തീയതികളില്‍ കണ്ണൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവം വെബ്സൈറ്റിന്റെ ഹോം പേജ്

സ്കൂളുകളിലെ വ്യജ അഡ്മിഷനുകള്‍ നീക്കം ചെയ്യല്‍

കൂടുതല്‍ നിരദേശങ്ങള്‍

സ്കൂളുകളിലെ വ്യജ അഡ്മിഷനുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് കൂടുതല്‍ നിരദേശങ്ങള്‍ നല്‍കിക്കൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്റ്റര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വ്യാജ അഡ്മിഷനുകള്‍ നീക്കം ചെയ്യുന്നതിനു ഇതിനകം രജിസ്റ്റര്‍ ചെയ്ത സ്കൂളുകള്‍ ഒഴിവാക്കേണ്ട വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ Sixth working day statement ഇല്‍ സമ്പൂര്‍ണ യുസര്‍ നേമും പാസ്സ്‌വേര്‍ഡും ഉപയുഗിച്ചു ലോഗിന്‍ ചെയ്തു   sixth working day report ഇല്‍ edit strength ടാബില്‍ ക്ലിക്ക് ചെയ്തു വ്യാജ അഡ്മിഷന്‍ ഒഴിവാക്കണം. അതിനുശേഷം   സമ്പൂര്‍ണയില്‍ 30/10/2014 നു വൈകുന്നേരം 5 മണിക്ക്  മുമ്പ് ഒഴിവാക്കേണ്ട/ കൂട്ടിച്ചേര്‍ക്കേണ്ട വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യണം.  ഈ process കഴിഞ്ഞതിനുശേഷം ക്രോഡീകരിച്ച റിപ്പോര്‍ട്ടും ക്ലാസ് തല റിപ്പോര്‍ട്ടും consolidated റിപ്പോര്‍ട്ടില്‍നിന്നും പ്രിന്റ്‌ എടുത്തു 31/10/2014 നകം എ ഇ ഓ വില്‍ സമര്‍പ്പിക്കണം.

Kerala State Bharath Scouts & Guides   ടോക്കണ്‍ ഫ്ലാഗിന്‍റെ വില വര്‍ദ്ധിപ്പിച്ചു.

കേരള സ്റ്റേറ്റ് ഭാരത് സ്കൌട്സ് & ഗൈഡ്സ്  ടോക്കണ്‍ ഫ്ലാഗിന്‍റെ വില ഒരു രൂപയില്‍നിന്നും 10 രൂപയായി വര്‍ദ്ധിപ്പിച്ചു. ഈ നിരക്ക് വര്‍ധനയ്ക്ക്  20/8/2014 മുതല്‍ പ്രാബല്യം.


സര്‍ക്കാര്‍/എയിഡഡ് സ്ക്കൂളുകളില്‍ കുട്ടികളുടെ പ്രവേശനം-വ്യാജ അഡ്മിഷനുകള്‍ നീക്കം ചെയ്യല്‍-നിര്‍ദ്ദേശങ്ങള്‍ 

ICT Training for Teachers  2014 -15  

Transfer/postings to the cadre of heads of departmental HS/AEOs/TTIs  


ബക്രീദ് പ്രമാണിച്ച് 2014 ഒക്ടോബര്‍ ആറ് തിങ്കളാഴ്ച സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതു അവധി അനുവദിച്ച് ഉത്തരവായി. ഉത്തരവ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


Swatch Bharath Mission - Pledge on October 2 ...
OBC PRE-METRIC 2014-15  
പൊതു വിദ്യാഭ്യാസ വകുപ്പില്‍ 01-01-2010 മുതല്‍ 31-12-2012 വരെ നിയമിതരായ ക്ലാര്‍ക്കുമാരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സര്‍ക്കുലര്‍                                        സീനിയോറിറ്റി ലിസ്റ്റ്

Permanent/ Temporary relinquishment of promtion as HMs/AEOs

 HIGHER SECONDARY BY-TRANSFER APPONTMENT :-ENGLISH    |ECONOMICS    |COMPUTER     PHYSICS |   CHEMISTRY|   MATHEMATICS   |POL.SCIENCE|   SOCIOLOGY   |MALAYALAM     |OTHERS
 

No comments:

Post a Comment