upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.



(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF

 പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 04.10.2016Circular - GAIN PF
1) Circular


GAIN PF


Tuesday, August 26, 2014

പൊതു വിദ്യാഭ്യാസ വകുപ്പിലെ ടെക്സ്റ്റ് ബുക്ക് ഓഫീസര്‍, സീനിയര്‍ എ.എ (എന്‍.എഫ്), അക്കൗണ്ട്സ് ഓഫീസര്‍(പി.എഫ്),  എ.എ, എ.ഒ, എ.പി.എഫ്.ഒ, എ.ഒ (എസ്.എസ്.എ) തസ്തികകളിലേക്കുള്ള പ്രൊമോഷന്‍ ഉത്തരവ്

  പൊതു വിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍  തസ്തികകളിലേക്കുള്ള പ്രൊമോഷന്‍ ഉത്തരവ്


docs/service_chattam.jpg

ഗവ. സ്ക്കൂളുകളോടനുബന്ധിച്ച് പി. ടി.എ നടത്തുന്ന പ്രീ പ്രൈമറി സ്ക്കൂളുകളിലെ അദ്ധ്യാപകര്‍, ആയമാര്‍, സ്ക്കൂളുകളിലെ പാചകത്തൊഴിലാളികള്‍ എന്നിവര്‍ക്ക് ഓണത്തോടനുബന്ധിച്ച് ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്

2014 ഓണത്തോടനുബന്ധിച്ച് സ്ക്കൂള്‍ കുട്ടികള്‍ക്ക് 5 Kg സ്പെഷ്യല്‍ അരി വിതരണം ചെയ്യണമെന്നുള്ള സര്‍ക്കുലര്‍

Kerala Government Servants' Conduct (Amendment) Rules 2014 - G.O(P) No. 27-2014-P&ARD - Dated 07-08-2014


Promotion & Transfer & Posting to the cadre of Heads of departmental HS/AEOs/TTIs

 Transfer & Posting to the cadre of Heads of departmental HS/AEOs/TTIs 

Promotion and postings of officers in the cadre of Heads of Departmental HS(Linguistic Minority Tamil)
 docs/bonus_onam.jpg

No comments:

Post a Comment