upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF

 പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 04.10.2016Circular - GAIN PF
1) Circular


GAIN PF


Monday, June 30, 2014

ബി എസ് സി ( ബയോ ടെക്നോളജി), എച്ച് എസ് എ (നാച്ചുറല്‍ സയന്‍സ്)-നുള്ള 
യോഗ്യതയാക്കിക്കൊണ്ടുള്ള ഉത്തരവ്

 കുട്ടികള്‍ക്കായുളള ദേശീയ, സംസ്ഥാന ധീരതാ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

 ജാതി സെന്‍സസ് കരട് പട്ടിക : തെറ്റ് തിരുത്താന്‍ അവസരം അവസാന തീയതി - 30 ആഗസ്റ്റ് 2014

Published the details of School Emplyees in the academic year 2014- 15Click here to view the School Employees Details..


B.Sc(Bio Technology),HSA(Natural Science)-നുള്ള യോഗ്യതയാക്കിക്കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് Downloads-ല്‍.ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ NMMS സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍(ബാങ്ക്, ആധാര്‍)13-നകവും മുസ്ലിം/നാടാര്‍/ആംഗ്ലോ ഇന്ത്യന്‍ സ്കോളര്‍ഷിപ്പിനുള്ള ലിസ്റ്റ്(തദ്ദേശഭരണസ്ഥാപനങ്ങള്‍ അംഗീകരിച്ചത്) 15-നകവും DEO-യിലെത്തിക്കണം.റോഡ് സുരക്ഷ:തിരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്കുള്ള പരിശീലനം ഇന്നും നാളെയും ജില്ലാപഞ്ചായത്ത് ഹാളില്‍ രാവിലെ 9.30 മുതല്‍.പാലക്കാട് വിദ്യാഭ്യാസജില്ലയില്‍ ജില്ലാതലയുവജനോല്‍സവത്തില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള ധനസഹായത്തിന് അപേക്ഷകള്‍ നിശ്ചിതപ്രൊഫോര്‍മയില്‍ പതിനൊന്നാം തീയതിക്കകം നല്‍കണമെന്ന് DEO അറിയിക്കുന്നു.Scouts&Guides-ന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ PTA/MPTA പ്രസിഡന്റുമാര്‍ക്ക് ജൂലൈ പത്തിന് രാവിലെ 10 മുതല്‍ 1 വരെ ഒറ്റപ്പാലം സ്കൗട്ട് ഭവനില്‍ ഏകദിനശില്‍പ്പശാല. കഴിഞ്ഞ അധ്യനവര്‍ഷത്തെ Minority Premetric Schlarship-ന് അര്‍ഹരായ പാലക്കാട് ജില്ലയിലെ വിദ്യാര്‍ഥികളുടെ സ്കൂള്‍ അടിസ്ഥാനത്തില്‍ Sort ചെയ്ത പട്ടിക ചുവടെയുള്ള ലിങ്കില്‍ നിന്നും ലഭിക്കും. IEDC വിദ്യാര്‍ഥികളില്‍ പത്താം തരം പാസായവരെ ജൂലൈ നാലിന് പാലക്കാട് ടൗണ്‍ഹാളില്‍ വെച്ച് അനുമോദിക്കുന്നു. ബന്ധപ്പെട്ട വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് പ്രധാനാധ്യാപകര്‍ക്ക് DDE-യുടെ നിര്‍ദ്ദേശം.പഞ്ചായത്ത് തല അധ്യാപകസംഗമം ജൂലൈ എട്ട് വ്യാഴാഴ്‌ച ഉച്ചക്ക് രണ്ടുമുതല്‍. ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയില്‍ വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയില്ലാതെ സ്കൂള്‍ സമയമാറ്റം നടത്തിയത് നിയമവിരുദ്ധമാണെന്നും സമയമാറ്റം നടത്തിയസ്കൂളുകള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും DEO അറിയിക്കുന്നു.ജൂലൈ 1,2,3 തീയതികളില്‍ നടക്കാനിരുന്ന സുബ്രതോ മുഖര്‍ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 8.9.10 തീയതികളിലേക്ക് മാറ്റി. പാലക്കാട് വിദ്യാഭ്യാസജില്ലയിലെ എല്ലാ സ്കൂള്‍ സൊസൈറ്റി സെക്രട്ടറിമാരും ദിവസേന ടെക്സ്റ്റ് ബുക്ക് വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് DEO അറിയിക്കുന്നു.

Transfer & Postings of DEOs/DDEs

DPI Circular Regarding the inclusion of Pre-Primary schools in Mid Day Meal Programme 

Science,Maths & Social Science Action plan & circulars 2014-15

Report of Transfer of Charges - Clarification issued 

Sanctioning of pensionary benefits - Instructions issued  

SSLC Dirction for Age Relaxation


Data Entry in Sampoorna to Complete Soon:CIRCULAR

HIGHER SECONDARY BY-TRANSFER APPOINTMENT of ECONOMICS TEACHERS-CIRCULAR 


DPI Circular on Sampoorna - Staff Details of your school

HSE Plus One Admission -  

No comments:

Post a Comment