upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF

 പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 04.10.2016Circular - GAIN PF
1) Circular


GAIN PF


Monday, May 5, 2014

സ്ക്കൂളുകളിലെ 2013-14 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍  ചുവടെ. വെള്ളിയാഴ്ചകളില്‍ അവസാന പീരിയഡ്  8 വരെയുള്ള ക്ലാസുകളില്‍ ECA സര്‍ക്കുലര്‍ ചുവടെ. ഹയര്‍ സെക്കണ്ടറി ബൈട്രാന്‍സ്ഫര്‍ നിയമനത്തിനായി ഡിപ്പാര്‍ട്ട്മെന്റല്‍ അധ്യാപകരുടെ CR സമര്‍പ്പിക്കുന്നതിനുള്ള തീയതി മെയ് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി. ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ്ണ വഴി ചെയ്യേണ്ടതാണ് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം. 2014 July മാസം നടക്കുന്ന Departmental Test-നുള്ള Notification  ചുവടെ

വകുപ്പു തല പ്രൊമോഷന്‍ കമ്മിറ്റി (ഡി.പി.സി) - ഹയര്‍ 2014- സീനിയര്‍ സൂപ്രണ്ട് മുതല്‍ അക്കൗണ്ട് ഓഫീസര്‍ (പ്രൊവിഡണ്ട് ഫണ്ട്) വരെയുള്ള മിനിസ്റ്റീരിയല്‍ ഗസറ്റഡ് ജീവനക്കാരുടേയും ഗവ.ഹൈസ്ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ മുതല്‍ ജോയന്‍റ് ഡയറക്ടര്‍ വരെയുള്ള ടീച്ചിങ്ങ് വിഭാഗം ഗസറ്റഡ് ജീവനക്കാരുടേയും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയവയില്‍ അപാകതയുള്ളവയുടെ വിശദ വിവരങ്ങള്‍ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക                            ഡി.പി.ഐ സര്‍ക്കുലര്‍

KSR - Cancellation of unavailed portion of Leave Without Allowance - Instructions

സ്ക്കുളുകളിലെ 2013-14 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 05/05/2014 ലെ നിര്‍ദ്ദേശങ്ങള്‍ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 മോഡല്‍ പ്രൊസീഡിങ്ങ്സ്       വേര്‍ഡ് ഫയല്‍     അനുവാദ ഉത്തരവ്

അധിക തസ്തിക/ഡിവിഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച  പ്രൊഫോര്‍മ      വേര്‍ഡ് ഫയല്‍    

LWA for B.Ed Training -Sanctioning the benefit of third proviso to Rule 33(b)(2) Part I, KSRsG.O regarding Appointment of Specialist TeacherNo comments:

Post a Comment