SAY Exam ,Revaluation/Photocopy/Scruitiny Circular Published
ONLINE REGISTRATION FOR REVALUATION, PHOTOCOPY, SCRUTINY WILL BE STARTED FROM 25/04/2014 1 pm
Circular Click to view
AHSLC/THSLC EXAMINATION 2014

SSLC (HEARING IMPAIRED )

SAY EXAMINATION 2014

THSLC/THSLC(HI) 2014 SAY APPLICATION FORM Download
AHSLC 2014 SAY APPLICATION FORM Download
നിര്‍ദ്ദേശമനുസരിച്ച് ഏപ്രില്‍ 25 ഉച്ചക്ക് ഒരു മണി മുതല്‍ 29-ന് -ന് ഉച്ചക്ക് ഒരു മണി വരെ Revaluation,Photocopy, Scrutiny എന്നിവക്കായി ONLINE ആയി രജിസ്റ്റര്‍ ചെയ്യണം.പരീക്ഷാഭവന്റെ സൈറ്റിലാണ് ഇതിനുള്ള ലിങ്ക് ലഭിക്കുക.
Fee For Revaluation : Rs 400
Fee For Photocopy : Rs 200
Fee For Scruitiny : Rs 50
- ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും സഹിതം പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകന് 29-ന് വൈകിട്ട് നാലു മണിക്കകം നല്‍കണം.
- പ്രധാനാധ്യാപകര്‍ ലഭ്യമാകുന്ന അപേക്ഷകള്‍ അന്നേ ദിവസം തന്നെ ഓണ്‍ലൈനില്‍ വേരിഫൈ ചെയ്യേണ്ടതും ഫീസ് സ്വീകരിച്ചതിന് രസീത് നല്‍കേണ്ടതുമാണ്.
- റീവാല്യുവേഷന് നല്കുന്ന അപേക്ഷകര്‍ സ്ക്രൂട്ടിനിക്കായി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല
- വേരിഫൈ ചെയ്ത അപേക്ഷകള്‍ പ്രധാനാധ്യാപകന് Confirm ചെയ്യാത്ത പക്ഷം അവ പുനര്‍മൂല്യനിര്‍ണയത്തിനും മറ്റും പരിഗണിക്കില്ല എന്നതിനാല്‍ കണ്‍ഫേം ചെയ്യാന്‍ മറക്കരുത്
- കണ്‍ഫേം ചെയ്തതിനു ശേഷം ലഭിക്കുന്ന മൂന്ന് പ്രിന്റ് ഔട്ടുകള്‍ പ്രധാനാധ്യാപകന് Countersign ചെയ്ത് 29-ന് തന്നെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്
- ഫീസും പ്രിന്റ് ഔട്ടും സ്കൂളുകളില്‍ തന്നെ സൂക്ഷിച്ചാല്‍ മതി.
(ഫീസും മറ്റു നിര്‍ദ്ദേശങ്ങളുമടങ്ങുന്ന SAY പരീക്ഷയുടെ സര്‍ക്കുലര്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കാം. അതിനു ശേഷം അപേക്ഷകള്‍ സ്വീകരിക്കുന്നതാകും ഉചിതം.ലഭ്യമായ വിവരങ്ങള്‍ അനുസരിച്ചുള്ള വിശദാംശങ്ങളാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്)
അപകടം,ഗുരുതരമായ രോഗം.മാതാവ്,പിതാവ്,സഹോദരങ്ങള്‍ ഇവരുടെ മരണം എന്നാ കാരണങ്ങളാല്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് രണ്ടില്‍ കൂടുതല്‍ പേപ്പറുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇവര്‍ വില്ലേജ് ഓഫീസര്‍/അംഗീകൃത ഡോക്ടര്‍ എന്നിവരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
IED വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണെങ്കില്‍ DPI-യുടെ ഉത്തരവിന്റെ പകര്‍പ്പും അപേക്ഷയോടൊപ്പം നല്‍കണം
ഇവിടെ നിന്നും ലഭിക്കുന്ന ഫോം ഡൗണ്‍ലോഡ് ചെയ്തെടുത്ത് പൂരിപ്പിക്കുക.
No comments:
Post a Comment