upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF

 പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 04.10.2016Circular - GAIN PF
1) Circular


GAIN PF


Tuesday, April 29, 2014

  1. Requested file by Kottayam East AEO Office :    Transfer,Promotion and Postings of officers in the Cadre of DDE/DEOs | List 1 | List 2 |

  1. Final Seniority list of HM/AEOs for the period from 29.05.2007 to 30.05.2008 revised  

Teachers Intra District Transfer Rank List Published For Different Categories 


Transfer,Promtion & Postings of Junior Superintendents and Head Clerks


ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുളള പരീക്ഷാര്‍ത്ഥികളുടെ ഏപ്രില്‍ 29 വരെ പരീക്ഷാഭവനില്‍ ലഭിച്ച പ്രൊപ്പോസലുകളുടെ അടിസ്ഥാനത്തില്‍ ഗ്രേസ് മാര്‍ക്ക് അനുവദിച്ച് പുതുക്കിയ ഫലം പ്രസിദ്ധപ്പെടുത്തി. ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണ്ണയം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏപ്രില്‍ 30 ന് ഉച്ചയ്ക്ക് രണ്ട് മണിവരെ അപേക്ഷ സമര്‍പ്പിക്കാം. .
SSLC EXAM 2014 - Result (updated with late received grace marks) 


Retirement on superannuation of the gazetted ministerial officer


ONLINE REGISTRATION FOR REVALUATION, PHOTOCOPY, SCRUTINY CLICK HERE

 
SAY APPLICATION FORM Download


ENTRANCE EXAM 2014 - ANSWER KEYS
MEDICAL - PAPER I - PAPER II | ENGINEERING - 
PAPER I - PAPER IIവിദ്യാര്‍ത്ഥികളുടെ Transfer Certificate നല്‍കുന്നത് സമ്പൂര്‍ണ്ണ സംവിധാനത്തിലൂടെയായിരിക്കണം


https://drive.google.com/file/d/0ByJKKGBZrnPLbGdNLWRvZHVmMDQwWGR0U2E3Uzk3WTIyVnIw/edit?usp=sharing


വിദ്യാര്‍ത്ഥികളുടെ Transfer Certificate നല്‍കുന്നത്  സമ്പൂര്‍ണ്ണ സംവിധാനത്തിലൂടെയായിരിക്കണം.
അദ്ധ്യാപകരുടെ ഔദ്യോഗിക വിവരങ്ങള്‍ സമയബന്ധിതമായി ഉള്‍പ്പെടുത്ത​ണം.
സര്‍ക്കുലര്‍ DOWNLOAD ഇവിടെക്ലിക്ക് ചെയ്യുക


No comments:

Post a Comment