upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF

 പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 04.10.2016Circular - GAIN PF
1) Circular


GAIN PF


Tuesday, March 18, 2014

 21-03-2014
ശമ്പള ബില്‍: പരിഷ്‌കരിച്ച ഫാറം ഉപയോഗിക്കണംDue to Server upgradation Process at TREASURY is in progress, E-submission will be unavailable from 17-03-2014 to 20-03-2014സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലെ സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാര്‍ക്ക് ശമ്പളം കൈപ്പറ്റുന്നതിന് സമര്‍പ്പിക്കേണ്ട ടി.ആര്‍.ഫാറം പുതുക്കി ഉത്തരവായി. മാര്‍ച്ച് മാസം മുതലുളള ശമ്പളത്തിന് ടി.ആര്‍.46 (എ) യിലുളള പുതിയ ഫാറത്തിലാണ് അപേക്ഷിക്കേണ്ടത്. പുതിയ ഫാറത്തിലുളള ശമ്പള ബില്ലുകള്‍ മാത്രമെ ട്രഷറികളില്‍ സ്വീകരിക്കുകയുളളു. നിലവിലുളള ടി.ആര്‍.46 നും അനുബന്ധ ഡിഡക്ഷന്‍ പട്ടികകള്‍ക്കും ശമ്പള ബില്ലിനും പകരമായാണ് ലഘൂകരിച്ച പുതിയ ടി.ആര്‍. 46 (എ) ആവിഷ്‌കരിച്ചിട്ടുളളത്. സ്റ്റേഷനറി സാമഗ്രികള്‍ അനാവശ്യമായി പാഴാകുകയും ബില്ലുകള്‍ തയ്യാറാക്കുന്നതിന് ഏറെ സമയം വേണ്ടി വരികയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ടി.ആര്‍.ഫാറം തയ്യാറാക്കിയിട്ടുളളത്. പരിഷ്‌കരിച്ച ടി.ആര്‍. ഫാറം 46 (എ) സ്പാര്‍ക്കില്‍ അപ്‌ലോഡ് ചെയ്യും. 
18-03-2014

09-03-2014
1. ജി.ഒ (പി) നം 21/09/പി ‌ആന്‍റ് എ.ആര്‍.ഡി 20/12/2009, സര്‍ക്കുലര്‍ നമ്പര്‍ സി3/6028/12/ഡി.പി.ഐ തീയതി 23/12/2013  എന്നിവ പ്രകാരം 2014-15 വര്‍ഷത്തേക്കുള്ള കണ്ണൂര്‍ ജില്ലയിലെ  അദ്ധ്യാപകേതര (മിനിസ്ടീരിയല്‍) ജീവനക്കാരുടെ പൊതു സ്ഥലം മാറ്റത്തിനുള്ള അപേക്ഷ കണിച്ചു. അപേക്ഷകള്‍ 25/03/2014 ന് മുമ്പായി ബന്ധപ്പെട്ട സ്ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍/എ.ഇ.ഒ എന്നിവര്‍ക്ക് നല്‍കേണ്ടതും ബന്ധപ്പെട്ട അപേക്ഷകള്‍ ഓഫീസ് രേഖകളുമായി പരിശോധിച്ച് മേലൊപ്പോടുകൂടി 31/03/2014 വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുമാണ്.

സര്‍ക്കുലര്‍ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക          മാത്യകാ ഫോറം ഇവിടെ

  2 ഒരേ ഓഫീസില്‍ 5 വര്‍ഷം/ 3 വര്‍ഷം സേവനം പൂര്‍ത്തിയാക്കീയ കണ്ണൂര്‍ ജില്ലയിലെ ക്ലാര്‍ക്ക്/ ടൈപ്പിസ്റ്റ് അദ്ധ്യാപകേതര (മിനിസ്ടീരിയല്‍) ജീവനക്കാരുടെ 2014-15 വര്‍ഷത്തേക്കുള്ള സ്ഥലം മാറ്റത്തിനുള്ള അപേക്ഷ കണിച്ചു. അപേക്ഷകള്‍ 25/03/2014 ന് മുമ്പായി ബന്ധപ്പെട്ട സ്ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍/എ.ഇ.ഒ എന്നിവര്‍ക്ക് നല്‍കേണ്ടതും ബന്ധപ്പെട്ട അപേക്ഷകള്‍ ഓഫീസ് രേഖകളുമായി പരിശോധിച്ച് മേലൊപ്പോടുകൂടി 31/03/2014 വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുമാണ്.

 12-03-2014
 04-03-2014

Service Book verification of senior clerks (Seniority List 1996-2005 Sl. No.601 to 800)

Procedure for admission in Unaided and Specified category schools : 
Guidelines - Clarification in provisions - Gazette Website


Rushing of bills and drawal of advance towards the close of Financial Year - Avoidance   

Government have issued strict instructions to avoid rushing of bills and  drawal of advance at the close of the financial year.For details viewCircular No.15/2014/Fin Dated 15/02 /2014
                          All data and information provided on this site is for informational purposes only. Admin makes no representations as to accuracy, completeness, currentness, suitability, or validity of any information on this blog and will not be liable for any errors, omissions, or delays in this information or any losses, injuries, or damages arising from its display or use. All information is provided on an as-is basis. 


Data displayed on this website are only informatory and cannot be used for any claims before the State Govt.of Kerala, Department of General Education, Govt.of India or Court of LawNo comments:

Post a Comment