upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF

 പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 04.10.2016Circular - GAIN PF
1) Circular


GAIN PF


Wednesday, August 15, 2018

Stand With Kerala Kerala Flood Relief

പ്രകൃതി ദുരന്തം ബാധിച്ച ജനങ്ങൾക്കും, അപകട മരണത്താൽ പ്രിയപെട്ടവരെ നഷ്ടപെട്ടവർക്കും, ഗുരുതര രോഗം ബാധിച്ച് അവശത അനുഭവിക്കുന്നവർക്കും അടിയന്തിരാശ്വാസമായി സാമ്പത്തിക സഹായം നൽകൂ


BANK TRANSFER

Bank : State Bank of India (SBI)
Account Number : 67319948232
Branch : City Branch, Thiruvananthapuram
IFSC : SBIN0070028

CHEQUE/ DEMAND DRAFT

The Principal Secretary (Finance), Treasurer,
Chief Minister's Distress Relief Fund,
Secretariat, Thiruvananthapuram - 695001

പ്രകൃതി ദുരന്തം ബാധിച്ച ജനങ്ങൾക്കും, അപകട മരണത്താൽ പ്രിയപെട്ടവരെ നഷ്ടപെട്ടവർക്കും, ഗുരുതര രോഗം ബാധിച്ച് അവശത അനുഭവിക്കുന്നവർക്കും അടിയന്തിരാശ്വാസമായി സാമ്പത്തിക സഹായം നൽകുന്നു.
DONATE ONLINEപുതിയ അപേക്ഷ നല്‍കുകOFFICIAL LOGIN

Monday, July 16, 2018

 Promotion/Transfer and Posting of JS/NMO/ Noonmeal Co -ordinator -Store Keeper -orders issued

Reuqested file::   Final Seniority list of Junior Clerks -01.01.2010 to 31.12.2012               1. Order                2. List of Junior Clerks

Saturday, July 14, 2018

Health Insurance Scheme for Employees and Pensioners-Registration


അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ അധ്യാപകരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്

OEC Lumpsum grant

Transfer and Posting of Senior Superintendent -reg

Transfer and Posting of PA to DEO

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ 

PRISM സോഫ്റ്റ് വെയർ വഴി ഓൻലൈനായി അപേക്ഷകൾ തീർപ്പാക്കുന്നത് വിദ്യാഭ്യാസം, ആരോഗ്യം, പോലീസ് എന്നീ വകുപ്പുകളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചുകൊണ്ട് ഉത്തരവാകുന്നു. 

പൊതുവിദ്യാഭ്യാസ വകുപ്പിലെ അക്കാദമിക് /മിനിസ്റ്റീരിയൽ ജീവനക്കാരുടെ വിശദാംശങ്ങൾ സമാഹരിക്കുന്ന സംബന്ധിച്ച് -

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി - സർവ്വീസിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം - അപേക്ഷകർ സമർപ്പിക്കേണ്ട രേഖകളൂം തുക അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും 


 Teachers Bank - 2018 -19
1.
H2/42500/2018/DPI dated 10.07.2018
2.
Proforma 1
3.Proforma 2
  Renewing Teachers Bank 
 
1) No.H2/42500/2018/DPI  dated 04.07.2018
 
2) No.H2/42500/2018/DPI  dated 05.07.2018
 3) 
No.H2/42500/2018/DPI  dated 06.07.2018 4) No.H2/42500/2018/DPI  dated 07.07.2018
 
5) No.H2/21500/2018/DPI  dated 11.07.2018
 6) 
No.H2/42500/2018/DPI  dated 12.07.2018
 7) Proforma